ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Settle a score
-
ക്രിയ Verb
- പകരം വീട്ടുക
-
-
Settle
-
- സ്ഥാപിക്കുക
- സ്ഥിരപ്പെടുക
- ചാരുകട്ടില്‍
- തീരുമാനിക്കുകചാരുകട്ടില്‍
Settle
-
നാമം Noun
- പടി
- ആസനം
- ഇരിപ്പിടം
- തളം
- തട്ട്
- അടപ്പിനു മേലെ ഇരിക്കാവുന്ന തരം തടിപ്പെട്ടി
- ഒരിനം ബഞ്ച്
Settle
-
ക്രിയ Verb
- ഉറയുക
- ക്രമപ്പെടുത്തുക
- തീര്‍ച്ചപ്പെടുത്തുക
- അടിയുക
- താണുപോകുക
- കടം വീട്ടുക
- കുടിയിരുത്തുക
- വസിക്കുക
- അടങ്ങുക
- വിശ്രമിക്കുക
- കടംവീട്ടുക
- ഇരുത്തുക
- ഉറയ്‌ക്കുക
- കണക്കു തീര്‍ക്കുക
- സ്വസ്ഥമാക്കുക
- ധാരണയിലെത്തുക
- വിരചിക്കുക
- അധിവസിപ്പിക്കുക
- കുടുംബം സ്ഥാപിക്കുക
- ഒതുങ്ങുക
- താഴേയടിയുക
- അമരുക
- സ്ഥിരതാമസമാക്കുക
- കട്ടിയാവുക
- ശാന്തമാകുക
- കൂടുവയ്‌ക്കുക
- പറഞ്ഞുതീര്‍ക്കുക
Settle down
-
ക്രിയ Verb
- ഒരിടത്തുസ്ഥിരവാസമാക്കുക
- ഇരിപ്പുറപിപ്പുക്കുക
- ഒരിടത്ത് താമസമുറപ്പിക്കുക
Settle in
-
ക്രിയ Verb
- പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക
Settle up
-
ക്രിയ Verb
- പണമിടപാടുകള്‍ തീര്‍ക്കുക
To settle
-
ക്രിയ Verb
- തീര്‍ക്കുക
- തീരുക
- ഒതുങ്ങുക
-












Click it and Unblock the Notifications