Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Settle

      • സ്ഥാപിക്കുക
      • സ്ഥിരപ്പെടുക
      • ചാരുകട്ടില്‍
      • തീരുമാനിക്കുകചാരുകട്ടില്‍
    • നാമം Noun

      • പടി
      • ആസനം
      • ഇരിപ്പിടം
      • തളം
      • തട്ട്
      • അടപ്പിനു മേലെ ഇരിക്കാവുന്ന തരം തടിപ്പെട്ടി
      • ഒരിനം ബഞ്ച്
    • ക്രിയ Verb

      • ഉറയുക
      • ക്രമപ്പെടുത്തുക
      • തീര്‍ച്ചപ്പെടുത്തുക
      • അടിയുക
      • താണുപോകുക
      • കടം വീട്ടുക
      • കുടിയിരുത്തുക
      • വസിക്കുക
      • അടങ്ങുക
      • വിശ്രമിക്കുക
      • കടംവീട്ടുക
      • ഇരുത്തുക
      • ഉറയ്‌ക്കുക
      • കണക്കു തീര്‍ക്കുക
      • സ്വസ്ഥമാക്കുക
      • ധാരണയിലെത്തുക
      • വിരചിക്കുക
      • അധിവസിപ്പിക്കുക
      • കുടുംബം സ്ഥാപിക്കുക
      • ഒതുങ്ങുക
      • താഴേയടിയുക
      • അമരുക
      • സ്ഥിരതാമസമാക്കുക
      • കട്ടിയാവുക
      • ശാന്തമാകുക
      • കൂടുവയ്‌ക്കുക
      • പറഞ്ഞുതീര്‍ക്കുക
  2. Settled

    • വിശേഷണം Adjective

      • ഉറച്ച
      • നിശ്ചിതമായ
      • നിര്‍ണ്ണീതമായ
      • ശാന്തമായ
      • സ്വസ്ഥമായ
      • ക്രമീകരിച്ച

    Settle a score

    • ക്രിയ Verb

      • പകരം വീട്ടുക

    Settle down

    • ക്രിയ Verb

      • ഒരിടത്തുസ്ഥിരവാസമാക്കുക
      • ഇരിപ്പുറപിപ്പുക്കുക
      • ഒരിടത്ത്‌ താമസമുറപ്പിക്കുക

    Settle in

    • ക്രിയ Verb

      • പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക

    Settle up

    • ക്രിയ Verb

      • പണമിടപാടുകള്‍ തീര്‍ക്കുക

    To settle

    • ക്രിയ Verb

      • തീര്‍ക്കുക
      • തീരുക
      • ഒതുങ്ങുക

    To settle accounts

    • ക്രിയ Verb

      • കണക്കുനോക്കി വരവുചിലവുകള്‍ ശരിയാക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍