Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Severally

    • വിശേഷണം Adjective

      • വെവ്വേറെയായി
    • ക്രിയാവിശേഷണംAdverb

      • ഒറ്റയ്‌ക്കൊറ്റക്ക്‌
  2. Severable

    • വിശേഷണം Adjective

      • വേര്‍പെടുത്താവുന്ന
      • പിരിക്കാവുന്ന
      • വിടുര്‍ത്താവുന്ന

    Severably

    • വിശേഷണം Adjective

      • ഒറ്റയൊറ്റയായി

    Severality

    • നാമം Noun

      • പൃഥക്‌ഭാവം
      • ഏകാന്താധികാരം

    Severalty

    • നാമം Noun

      • ഭിന്നിതാവസ്ഥ

    Severance

    • നാമം Noun

      • വിച്ഛേദം
      • വേര്‍പാട്‌
      • വിശ്ലേഷം
      • വേര്‍പെടുത്തല്‍

    Sever

    • ക്രിയ Verb

      • വിച്ഛേദിക്കുക
      • വേര്‍പെടുക
      • വിയോജിക്കുക
      • വേര്‍പെടുത്തുക
      • വിഭജിക്കുക
      • മുറിച്ചുകളയുക
      • കീറുക
      • വിഭേദിക്കുക
      • ബന്ധം വിടര്‍ത്തുക
      • ബന്ധം വിച്ഛേദിക്കുക
      • തനിച്ചാക്കുക
      • മുറിച്ചുമാറ്റുക
      • മുറിച്ചു മാറ്റുക

    To sever

    • ക്രിയ Verb

      • വിഛേദിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍