Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Shake

      • ചലനം
      • ഇളകുക
      • കുലുങ്ങുക
      • ഓങ്ങുക
      • ഉലച്ചില്‍
      • വിറപ്പിക്കുകകുലുങ്ങള്‍
      • പ്രകന്പനം
    • നാമം Noun

      • വിറ
      • കുലുക്കം
      • ഞടുക്കം
      • നിമിഷം
      • സ്‌പന്ദനം
      • വിറയല്‍
      • ആടല്‍
      • ഞൊടിയിട
    • ക്രിയ Verb

      • കുലുക്കുക
      • തുള്ളുക
      • അപ്രമാണീകരിക്കുക
      • ക്ഷോഭിപ്പിക്കുക
      • കുലുക്കല്‍
      • ചലിക്കുക
      • കമ്പനം ചെയ്യുക
      • കുടയുക
      • ഇളക്കുക
      • ഉലയ്‌ക്കുക
      • പിടിച്ചു കുലുക്കുക
      • അനക്കുക
      • മനസ്സിളക്കുക
      • ആകുലീകരിക്കുക
      • ഉലയുക
      • പേടിക്കുക
      • മനഃസ്സമാധാനം ഇല്ലാതാക്കുക
  2. All of a shake

      • വിറച്ചുകൊണ്ട്‌

    Milk shake

    • നാമം Noun

      • സുഗന്ധിത പാല്‍പാനീയം

    Shake down

    • നാമം Noun

      • വിരിപ്പ്‌
      • തല്‍ക്കാല കിടക്ക

    Shake a leg

    • ക്രിയ Verb

      • നൃത്തംവയ്‌ക്കുക

    Shake down

    • ക്രിയ Verb

      • പരീക്ഷിക്കുക
      • കുലുക്കിവീഴ്‌ത്തുക
      • കുടഞ്ഞുവീഴ്‌ത്തുക
      • പണം പിടുങ്ങുക

    Shake hands

    • ക്രിയ Verb

      • ഹസ്‌തദാനം ചെയ്യുക

    Shake off

    • ക്രിയ Verb

      • കുടഞ്ഞു കളയുക