Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Shallowly

    • ക്രിയാവിശേഷണംAdverb

      • ആഴമില്ലാത്തതായി
      • ഉപരിപ്ലവമായി
  2. Shallow

      • ബുദ്ധികുറഞ്ഞ
      • പൊള്ളയായ
      • പരന്നനികത്തുക
      • ആഴം കുറയ്ക്കുക

    Shallow

    • വിശേഷണം Adjective

      • ആഴമില്ലാത്ത
      • ആഴംകുറഞ്ഞ
      • ഉത്താനമായ
      • ഗ്രഹണശക്തി കുറയുക

    Shallow brained

    • വിശേഷണം Adjective

      • അല്‍പബുദ്ധിയായ

    Shilly shallied

    • നാമം Noun

      • ചഞ്ചലചിത്തന്‍
      • മടിച്ചു നില്‍ക്കുന്നവന്‍
      • ശങ്കാധീനന്‍

    Shallot

    • നാമം Noun

      • ഉള്ളി
      • ചുവന്നുള്ളി

    Shallow dish

    • നാമം Noun

      • ആഴമില്ലാത്ത കിണ്ണം

    Shallow knowledge

    • നാമം Noun

      • അല്‍പജ്ഞാനം
      • ഉപരിപ്ലവമായ അറിവ്‌

സാദൃശ്യമുള്ള മറ്റു പദങ്ങള്‍