ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Sharp point
-
നാമം Noun
- മുന
- കൂര്‍ത്തഅഗ്രം
-
-
Sharp
-
- ആര്
- കൂര്‍ത്ത
- ബുദ്ധികൂര്‍ത്ത
As sharp as a needle
-
വിശേഷണം Adjective
- അതിബുദ്ധിയുള്ള
Razor sharp
-
വിശേഷണം Adjective
- അത്യന്തം കൂര്‍മ്മമായ
Sharp
-
വിശേഷണം Adjective
- കൗശലമുള്ള
- ശ്രദ്ധയുള്ള
- കര്‍ക്കശമായ
- തീവ്രമായ
- അസഹ്യമായ
- നിശിതമായ
- പരുഷമായ
- എരിവുള്ള
- മുനയുള്ള
- ക്ഷിപ്രമായ
- ഉല്‍സാഹമുള്ള
- കിട്ടിയ ആനുകൂല്യം വേണ്ടപോലുപയോഗിക്കുന്ന
- ബഹുശതമായ
- കൂര്‍ത്ത തറയ്‌ക്കുന്ന
- മൂര്‍ച്ചകൂടിയ
- ഹൃദയത്തില്‍ തറഞ്ഞ് വേദനിപ്പിക്കുന്ന
- രൂക്ഷതയുള്ള
- തീക്ഷ്ണമായ
Sharp
-
നാമം Noun
- ചതിയന്‍
- കൂര്‍ത്ത സൂചി
- ഉച്ചസ്വരം
- ഗോതമ്പുതരി
- തുളഞ്ഞു കയറുന്നഒരു നീണ്ടവണ്ണം കുറഞ്ഞ സൂചി
- ഉദാത്ത സ്വരം
- ഉച്ചസ്വരംകൃത്യം
Be too sharp for
-
ക്രിയ Verb
- പറ്റിക്കാന്‍ കഴിയാത്തവിധം കുശാഗ്രബുദ്ധിയായിരിക്കുക
Look sharp
-
ക്രിയ Verb
- സമയം നഷ്‌ടപ്പെടുത്താതിരിക്കുക
- ധൃതി കൂട്ടുക
-












Click it and Unblock the Notifications