ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Shattery
-
വിശേഷണം Adjective
- തകര്‍ന്നുപോകുന്നതായ
- ഭഞ്‌ജിക്കുന്നതായ
-
-
Shatter
-
- ബലഹീനത
- ക്ഷീണം
- തുണ്ടം
- പൂര്‍ണ്ണമായി നശിപ്പിക്കുക
- ഛിന്നഭിന്നമാക്കുകകഷണം
Shattered
-
- നശിച്ചുപോയത്
Shattered
-
വിശേഷണം Adjective
- തകര്‍ന്നു പോയ
Shattan
-
നാമം Noun
- ശെങ്കുവട്ടന്‍
Shatter
-
ക്രിയ Verb
- താറുമാറാക്കുക
- ഖണ്‌ഡിക്കുക
- നശിപ്പിക്കുക
- തകര്‍ക്കുക
- ഛിന്നഭിന്നമാക്കുക
- ഇടിച്ചുപൊളിക്കുക
- തകിടം മറിക്കുക
- ഭഞ്‌ജിക്കുക
- തകരുക
- ഉടച്ചുതകര്‍ക്കുക
- തല്ലിത്തകര്‍ക്കുക
- ബുദ്ധിപതറിക്കുക
- തകര്‍ന്നുപോകുക
- കഷണങ്ങളായി പൊട്ടിക്കുക
Shatter the silence
-
ക്രിയ Verb
- നിശ്ശബ്‌ദതയെ ഭഞ്‌ജിക്കുക
Shattering
-
ക്രിയ Verb
- തകര്‍ക്കല്‍
- ഛിന്നഭിന്നമാക്കല്‍
- പൊട്ടിക്കല്‍
-












Click it and Unblock the Notifications