Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Shoulder load

    • നാമം Noun

      • തോളിലേറ്റുന്ന ഭാരം
  2. Shoulder

      • സ്‌കന്ധം
      • താങ്ങ്
      • തോള്‍
      • ഒരു വസ്ത്രത്തിന്‍റെ ചുമല്‍ മറയ്ക്കുന്ന ഭാഗം

    Cold shoulder

    • നാമം Noun

      • കരുതിക്കൂട്ടിയുള്ള അവഗണന

    Dress reaching from the shoulder to the feet

    • നാമം Noun

      • നിലയങ്കി

    Hard shoulder

    • നാമം Noun

      • വാഹനങ്ങള്‍ നീങ്ങുന്ന റോഡിന്റെ സമീപത്ത്‌
      • അത്യാവശ്യം വരുമ്പോള്‍ വാഹനങ്ങള്‍ നിറുത്താനുള്ള സ്ഥലം

    Shoulder

    • നാമം Noun

      • താങ്ങ്‌
      • തോള്‍
      • ചുമല്‍
      • വസ്‌ത്രത്തിന്റെ സ്‌കന്ധഭാഗം

    Cold shoulder

    • ക്രിയ Verb

      • കരുതിക്കൂട്ടി അവഗണിക്കുക

    Shoulder

    • ക്രിയ Verb

      • വഹിക്കുക
      • തള്ളുക
      • ഉത്തരവാദിയാകുക
      • തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കുക
      • തിക്കുക
      • താങ്ങുകൊടുക്കുക
      • തിരക്കുക
      • തോളുകൊണ്ടു താങ്ങുക
      • തോളിന്‍മേല്‍ വയ്‌ക്കുക
      • തോളില്‍ വഹിക്കുക
      • ചുമലുകൊണ്ടുന്തുക
      • തോളിനാല്‍ തള്ളുക