ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Shoulder
-
- സ്‌കന്ധം
- താങ്ങ്
- തോള്‍
- ഒരു വസ്ത്രത്തിന്‍റെ ചുമല്‍ മറയ്ക്കുന്ന ഭാഗം
-
നാമം Noun
- താങ്ങ്
- തോള്‍
- ചുമല്‍
- വസ്‌ത്രത്തിന്റെ സ്‌കന്ധഭാഗം
-
ക്രിയ Verb
- വഹിക്കുക
- തള്ളുക
- ഉത്തരവാദിയാകുക
- തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കുക
- തിക്കുക
- താങ്ങുകൊടുക്കുക
- തിരക്കുക
- തോളുകൊണ്ടു താങ്ങുക
- തോളിന്‍മേല്‍ വയ്‌ക്കുക
- തോളില്‍ വഹിക്കുക
- ചുമലുകൊണ്ടുന്തുക
- തോളിനാല്‍ തള്ളുക
-
-
Cold shoulder
-
നാമം Noun
- കരുതിക്കൂട്ടിയുള്ള അവഗണന
Dress reaching from the shoulder to the feet
-
നാമം Noun
- നിലയങ്കി
Hard shoulder
-
നാമം Noun
- വാഹനങ്ങള്‍ നീങ്ങുന്ന റോഡിന്റെ സമീപത്ത്
- അത്യാവശ്യം വരുമ്പോള്‍ വാഹനങ്ങള്‍ നിറുത്താനുള്ള സ്ഥലം
Shoulder blade
-
നാമം Noun
- തോളെല്ല്
Shoulder load
-
നാമം Noun
- തോളിലേറ്റുന്ന ഭാരം
Shoulder tap
-
നാമം Noun
- ഒരു പ്രാസസിംഗ് യൂണിറ്റിന് മറ്റൊരു പ്രാസസിംഗ് യൂണിറ്റുമായി ബന്ധപ്പെടാന്‍ സഹായിക്കുന്ന ടെക്‌നിക്
Cold shoulder
-
ക്രിയ Verb
- കരുതിക്കൂട്ടി അവഗണിക്കുക
-












Click it and Unblock the Notifications