വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Shred ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Shred മുടിച്ചുരുള്‍ തുണ്ട് ചീന്ത് പഴന്തുണിത്തുണ്ട് ചെറിയ കഷണം തുണ്ട് ചെറിയ സംഖ്യ വസ്ത്രഖണ്ഡം നാമം Noun കഷണം ശകലം അംശം ഖണ്‌ഡം നുറുക്ക് തുണ്ടം തുണിക്കഷണം ക്രിയ Verb കീറുക അരിയുക ചീന്തുക ഖണ്‌ഡംഖണ്‌ഡമായി വ്യവച്ഛേദിക്കുക തുണ്ടുതുണ്ടാക്കുക തുണ്ടു തുണ്ടാക്കുക ചെറു കഷണങ്ങളായി മുറിക്കുക Shredder നാമം Noun ഉപയോഗ ശൂന്യമായ പേപ്പറുകൾ നശിപ്പിക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ