ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Shredder
-
നാമം Noun
- ഉപയോഗ ശൂന്യമായ പേപ്പറുകൾ നശിപ്പിക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ
-
-
Shred
-
- മുടിച്ചുരുള്‍
- തുണ്ട്
- ചീന്ത്
- പഴന്തുണിത്തുണ്ട്
- ചെറിയ കഷണം
- തുണ്ട്
- ചെറിയ സംഖ്യ
- വസ്ത്രഖണ്ഡം
Shrewd
-
- വിവേകമുള്ള
- സാമര്‍ത്ഥ്യമുള്ള
- സൂക്ഷ്മബുദ്ധിയുളള
Shrewd
-
വിശേഷണം Adjective
- കൗശലമുള്ള
- കുശാഗ്രബുദ്ധിയായ
- ദുര്‍ഘടമായ
- തീവ്രമായ
- മര്‍മ്മഭേദകമായ
- നിപുണമായ
- തന്ത്രമുള്ള
- വിചക്ഷണനായ
- യുക്തിബോധമുള്ള
Shred
-
നാമം Noun
- കഷണം
- ശകലം
- അംശം
- ഖണ്‌ഡം
- നുറുക്ക്
- തുണ്ടം
- തുണിക്കഷണം
Shrew
-
നാമം Noun
- വായാടി
- സദാ ശകാരിക്കുന്ന സ്‌ത്രീ
- ശുണ്‌ഠിക്കാരി
- ദുശ്ശീലക്കാരി
- കലഹിനി
- കര്‍ക്കശക്കാരി
- ശുണ്ഠിക്കാരത്തി
- ഒരു തരം ചുണ്ടെലി
Tree shrew
-
നാമം Noun
- അണ്ണാൻ വർഗത്തിൽപ്പെട്ട ഒരിനം ജീവി സൗത്ത് ഈസ്റ്റ് ഏഷ്യയിൽ കണ്ടുവരുന്നു
Shred
-
ക്രിയ Verb
- കീറുക
- അരിയുക
- ചീന്തുക
- ഖണ്‌ഡംഖണ്‌ഡമായി വ്യവച്ഛേദിക്കുക
- തുണ്ടുതുണ്ടാക്കുക
- തുണ്ടു തുണ്ടാക്കുക
- ചെറു കഷണങ്ങളായി മുറിക്കുക
-












Click it and Unblock the Notifications