Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Shrewdness

    • നാമം Noun

      • നൈപുണ്യം
      • വിവേകം
      • കൗശലം
      • ബുദ്ധിചാതുര്യം
  2. Shrewd

      • വിവേകമുള്ള
      • സാമര്‍ത്ഥ്യമുള്ള
      • സൂക്ഷ്മബുദ്ധിയുളള

    Shrewd

    • വിശേഷണം Adjective

      • കൗശലമുള്ള
      • കുശാഗ്രബുദ്ധിയായ
      • ദുര്‍ഘടമായ
      • തീവ്രമായ
      • മര്‍മ്മഭേദകമായ
      • നിപുണമായ
      • തന്ത്രമുള്ള
      • വിചക്ഷണനായ
      • യുക്തിബോധമുള്ള

    Shrewdest

    • വിശേഷണം Adjective

      • ഏറ്റവും സാമര്‍ത്ഥ്യമുള്ള

    Shrewdly

    • വിശേഷണം Adjective

      • തീവ്രമായി
      • കൗശലമുള്ളതായി

    Shrew

    • നാമം Noun

      • വായാടി
      • സദാ ശകാരിക്കുന്ന സ്‌ത്രീ
      • ശുണ്‌ഠിക്കാരി
      • ദുശ്ശീലക്കാരി
      • കലഹിനി
      • കര്‍ക്കശക്കാരി
      • ശുണ്ഠിക്കാരത്തി
      • ഒരു തരം ചുണ്ടെലി

    Tree shrew

    • നാമം Noun

      • അണ്ണാൻ വർഗത്തിൽപ്പെട്ട ഒരിനം ജീവി സൗത്ത് ഈസ്റ്റ് ഏഷ്യയിൽ കണ്ടുവരുന്നു

    Shrewd person

    • നാമം Noun

      • കൂര്‍മ്മബുദ്ധിയായ ആള്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍