Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Shrubless

    • വിശേഷണം Adjective

      • ചെടികളില്ലാത്ത
  2. Shrubby

      • കുറ്റിച്ചെടിയ

    Shrubby

    • വിശേഷണം Adjective

      • കുറ്റിച്ചെടികള്‍നിറഞ്ഞ
      • കുറ്റിച്ചെടിപോലുള്ള

    Flowering shrub

    • നാമം Noun

      • ചെമ്പരത്തി
      • ചെമ്പരത്തിവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു ചെടി

    Shrub

    • നാമം Noun

      • ഒരു തരം വൃക്ഷം
      • കുറ്റിച്ചെടി
      • തടിക്കു തവണ്ണമില്ലാത്ത കൊമ്പും ഇലകളുമുള്ള മരം
      • ഗുല്‍മം
      • പൊക്കമില്ലാത്ത ചെടി
      • ഒരു തരം മദ്യം
      • ശിഖരങ്ങളോടു കൂടിയ ചെറുമരം
      • ചെറുവൃക്ഷം
      • തടിക്കു വണ്ണമില്ലാത്ത കൊന്പും ഇലകളുമുളള മരം
      • പടര്‍പ്പുചെടി
      • ഗുല്മംപഴച്ചാറും മദ്യവും ചേര്‍ന്ന മിശ്രിതം

    Shrub alhenna

    • നാമം Noun

      • മയിലാഞ്ചി

    Shrubbery

    • നാമം Noun

      • ചുള്ളിക്കാട്‌
      • വള്ളിക്കുടില്‍
      • ഗുല്‍മവാടിക