വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Shuffle ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Shuffle മാറ്റിമറിക്കുക ചതി കശക്കുക ഒഴിഞ്ഞുമാറല്‍ കലര്‍ത്തുകവേച്ചുനടത്തം കൂട്ടിക്കുഴക്കല്‍ മാറ്റിമറിക്കല്‍ ക്രിയ Verb കൂട്ടിക്കലര്‍ത്തുക താറുമാറാക്കുക കുഴക്കുക നിരങ്ങുക ക്രമം തെറ്റിക്കുക ഒഴിഞ്ഞുമാറുക കൂടിക്കലരുക കലര്‍ത്തുക കുഴയുക കലങ്ങുക കൈമറിക്കുക വാക്കുമാറ്റിമാറ്റിപ്പറയുക കളവു പറയുക താറുമാറാക്കല്‍ വ്യത്യാസം വരുത്തുക ഇഴഞ്ഞുവലിഞ്ഞു നടക്കുക അശ്രദ്ധനായി നടക്കുക ഉഴപ്പിനടക്കുക വേണ്ടത്ര കാലുയര്‍ത്താതെ നടക്കുക ചീട്ടും മറ്റും അവയുടെ ആപേക്ഷിക സ്ഥാനം മാറ്റുവാനായി ചലിപ്പിക്കുക Shuffler നാമം Noun കൃത്രിമക്കാരന്‍ കൂട്ടിക്കുഴയ്‌ക്കുന്നവന്‍ കശക്കുന്നവന്‍