Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Shufflingly

    • ക്രിയ Verb

      • വ്യവസ്ഥകള്‍ മാറ്റുക
      • പുതിയ നയം പരീക്ഷിക്കുക
  2. Shuffle

      • മാറ്റിമറിക്കുക
      • ചതി
      • കശക്കുക
      • ഒഴിഞ്ഞുമാറല്‍
      • കലര്‍ത്തുകവേച്ചുനടത്തം
      • കൂട്ടിക്കുഴക്കല്‍
      • മാറ്റിമറിക്കല്‍

    Shuffling

    • വിശേഷണം Adjective

      • കൃത്രിമക്കാരനായ
      • കൂട്ടിക്കുഴക്കുന്നവനായ

    Shuffler

    • നാമം Noun

      • കൃത്രിമക്കാരന്‍
      • കൂട്ടിക്കുഴയ്‌ക്കുന്നവന്‍
      • കശക്കുന്നവന്‍

    Shuffle

    • ക്രിയ Verb

      • കൂട്ടിക്കലര്‍ത്തുക
      • താറുമാറാക്കുക
      • കുഴക്കുക
      • നിരങ്ങുക
      • ക്രമം തെറ്റിക്കുക
      • ഒഴിഞ്ഞുമാറുക
      • കൂടിക്കലരുക
      • കലര്‍ത്തുക
      • കുഴയുക
      • കലങ്ങുക
      • കൈമറിക്കുക
      • വാക്കുമാറ്റിമാറ്റിപ്പറയുക
      • കളവു പറയുക
      • താറുമാറാക്കല്‍
      • വ്യത്യാസം വരുത്തുക
      • ഇഴഞ്ഞുവലിഞ്ഞു നടക്കുക
      • അശ്രദ്ധനായി നടക്കുക
      • ഉഴപ്പിനടക്കുക
      • വേണ്ടത്ര കാലുയര്‍ത്താതെ നടക്കുക
      • ചീട്ടും മറ്റും അവയുടെ ആപേക്ഷിക സ്ഥാനം മാറ്റുവാനായി ചലിപ്പിക്കുക