ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Shutterbug
-
- ചിത്രഗ്രാഹകന്‍
-
നാമം Noun
- ഫോട്ടോഗ്രാഫര്‍
-
-
Shuttle
-
- നൂല്‍നാഴി
- ഹ്രസ്വറൂട്ടില്‍
- നെയ്‌ത്തുകോല്‍
- ഓടം
- ബാഡ്മിന്‍റന്‍ പോലുളള കളി
- മുന്പോട്ടും പിറകോട്ടും ചലിപ്പിക്കുക
Space shuttle
-
- ഭൂമിക്കും ബാഹ്യാകാശത്തിനുമിടയില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കാനുള്ള റോക്കറ്റ്
Shutter
-
നാമം Noun
- അടപ്പ്
- കതക്
- പൂട്ടുന്നവന്‍
- ജാലകവാതില്‍
- പൊക്കുകയും താഴ്‌ത്തുകയും ചെയ്യാവുന്ന വാതില്‍
- അടയ്‌ക്കുന്നവന്‍
- ജനവാതില്‍പ്പലക
- ഷട്ടര്‍
- അടപ്പ്
- കതക്
- അടയ്ക്കുന്നവന്‍
- അടയ്ക്കുന്ന വസ്തു
Shuttle
-
നാമം Noun
- നൂല്‍
- ബസ്സ്
- സഞ്ചരിക്കുന്ന ട്രയിന്‍
- നൂലു ചുറ്റുന്ന കതിര്‍മല്ലിക
- ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേയ്‌ക്ക് അവിടന്ന് തിരിച്ച് ആദ്യത്തെ സ്ഥലത്തേയ്‌ക്ക് സ്ഥിരമായി പോകുന്ന ബസ്സോ തീവണ്ടിയോ
- ബാഡ്‌മിന്റന്‍ പോലുള്ള കളി
- തൂവല്‍ പന്ത്
Shuttle cock
-
നാമം Noun
- ഒരുവക പന്തുകളി
Shutting
-
ക്രിയ Verb
- അടക്കല്‍
Shuttle
-
ക്രിയ Verb
- സഞ്ചരിക്കുക
- അങ്ങോട്ടുമിങ്ങോട്ടു ചലിക്കുക
- ഓടം ചാടുക
- എതിര്‍ത്തുപറയുക
- നെയ്ത്തുകോല്‍
- നൂല്‍നാഴിഅങ്ങോട്ടുമിങ്ങോട്ടുമടിക്കുക
-












Click it and Unblock the Notifications