Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Shuttlecock

    • നാമം Noun

      • ഷട്ടില്‍ കളിക്കുന്നതിനുപയോഗിക്കുന്ന തൂവല്‍പ്പന്ത്‌
  2. Shuttle

      • നൂല്‍നാഴി
      • ഹ്രസ്വറൂട്ടില്‍
      • നെയ്‌ത്തുകോല്‍
      • ഓടം
      • ബാഡ്മിന്‍റന്‍ പോലുളള കളി
      • മുന്പോട്ടും പിറകോട്ടും ചലിപ്പിക്കുക

    Space shuttle

      • ഭൂമിക്കും ബാഹ്യാകാശത്തിനുമിടയില്‍ ആവര്‍ത്തിച്ച്‌ ഉപയോഗിക്കാനുള്ള റോക്കറ്റ്‌

    Shuttle

    • നാമം Noun

      • നൂല്‍
      • ബസ്സ്‌
      • സഞ്ചരിക്കുന്ന ട്രയിന്‍
      • നൂലു ചുറ്റുന്ന കതിര്‍മല്ലിക
      • ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേയ്‌ക്ക്‌ അവിടന്ന്‌ തിരിച്ച്‌ ആദ്യത്തെ സ്ഥലത്തേയ്‌ക്ക്‌ സ്ഥിരമായി പോകുന്ന ബസ്സോ തീവണ്ടിയോ
      • ബാഡ്‌മിന്റന്‍ പോലുള്ള കളി
      • തൂവല്‍ പന്ത്‌

    Shuttle cock

    • നാമം Noun

      • ഒരുവക പന്തുകളി

    Weavers shuttle

    • നാമം Noun

      • തറി
      • ഓടം
      • നെയ്‌ത്തു യന്ത്രം

    Shuttle

    • ക്രിയ Verb

      • സഞ്ചരിക്കുക
      • അങ്ങോട്ടുമിങ്ങോട്ടു ചലിക്കുക
      • ഓടം ചാടുക
      • എതിര്‍ത്തുപറയുക
      • നെയ്ത്തുകോല്‍
      • നൂല്‍നാഴിഅങ്ങോട്ടുമിങ്ങോട്ടുമടിക്കുക