Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sign

    • നാമം Noun

      • അടയാളം
      • സൂചന
      • തെളിവ്‌
      • ചിഹ്നം
      • ലക്ഷണം
      • സംജ്ഞ
      • ലിപി
      • രൂപം
      • കുറി
      • ശകുനം
      • മുന്നറിയിപ്പ്‌
      • അങ്കം
      • ആഗ്യം
      • പ്രതീകം
      • അടയാളമുദ്ര
    • ക്രിയ Verb

      • രേഖപ്പെടുത്തുക
      • സൂചിപ്പിക്കുക
      • ഒപ്പിടുക
      • സംജ്ഞകാട്ടുക
      • കൈകാട്ടുക
      • ഒപ്പു വയ്‌ക്കുക
      • ഒപ്പായി ഒരുവന്റെ പേരെഴുതുക
      • പോസിറ്റീവോ നെഗറ്റീവോ ആയ മൂല്യമെന്ന് കാണിക്കാനുതകുന്ന സൂചന
      • ആംഗ്യം കൊണ്ട് ധരിപ്പിക്കുന്ന അര്‍ത്ഥം
      • ഒരു സൂചന
      • സംജ്ഞഒരു സൂചനയോ മുന്നറിയിപ്പോ കൊടുക്കുക
      • എന്തെങ്കിലും ഒപ്പിടുക
  2. Deep sign

    • നാമം Noun

      • ദീര്‍ഘനിശ്വാസം

    Finger sign speech

    • നാമം Noun

      • കൈമുദ്രകള്‍
      • കൈമുദ്രകള്‍ കൊണ്ട്‌ സംഭാഷണം നടത്തുന്ന രീതി

    Minus sign

    • നാമം Noun

      • കിഴിക്കല്‍ ചിഹ്നം

    Plus sign

    • നാമം Noun

      • സങ്കലനചിഹ്നം

    Positive sign

    • നാമം Noun

      • + എന്ന അടയാളം

    Counter sign

    • ക്രിയ Verb

      • മേലൊപ്പിടുക

    Make no sign

    • ക്രിയ Verb

      • ബോധക്ഷയം സംഭവിച്ചിരിക്കുക