Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sign on

      • യഥാക്രമം ഡാറ്റാവിനിമയം തിടരുന്നതിനും ഡാറ്റാവിനിമയം അവസാനിപ്പിക്കുന്നതിനും കമ്പ്യൂട്ടറിനുള്ള നിര്‍ദ്ദേശത്തെ സൂചിപ്പിക്കുന്നു
    • ക്രിയ Verb

      • ജോലിയിലേര്‍പ്പെടുക
      • ജോലിയിലേര്‍പ്പെട്ടതായി രേഖപ്പെടുത്തുന്ന അടയാളം വയ്‌ക്കുക
      • തൊഴില്‍ രഹിതനായി രജിസ്റ്ററില്‍പ്പെടുത്തുക
  2. Deep sign

    • നാമം Noun

      • ദീര്‍ഘനിശ്വാസം

    Finger sign speech

    • നാമം Noun

      • കൈമുദ്രകള്‍
      • കൈമുദ്രകള്‍ കൊണ്ട്‌ സംഭാഷണം നടത്തുന്ന രീതി

    Minus sign

    • നാമം Noun

      • കിഴിക്കല്‍ ചിഹ്നം

    Plus sign

    • നാമം Noun

      • സങ്കലനചിഹ്നം

    Positive sign

    • നാമം Noun

      • + എന്ന അടയാളം

    Counter sign

    • ക്രിയ Verb

      • മേലൊപ്പിടുക

    Make no sign

    • ക്രിയ Verb

      • ബോധക്ഷയം സംഭവിച്ചിരിക്കുക