ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Signal converter
-
ക്രിയ Verb
- സിഗ്നലിനെ ഒന്നില്‍നിന്നും മറ്റൊന്നിലേക്ക് മാറ്റുക
-
-
Logic signal
-
- ബൈനറിയിലെ 1 അല്ലെങ്കില്‍ 0 എന്ന സ്ഥിതിയെ സൂചിപ്പിക്കുന്നു
Signal
-
- നിര്‍ദ്ദേശിക്കുക
- താക്കീത്
- സൂചിപ്പിക്കുക
- മുന്നറിയിപ്പ്അസാമാന്യമായഅടയാളമുപയോഗിച്ച് സന്ദേശം പകരുക
Signal
-
വിശേഷണം Adjective
- വിശിഷ്‌ടമായ
- ഉല്‍കൃഷ്‌ടമായ
- അസാമാന്യമായ
- അപൂര്‍വ്വമായ
A signal achievement
-
നാമം Noun
- പ്രധാനപ്പെട്ട നേട്ടം
Signal
-
നാമം Noun
- സങ്കേതം
- അടയാളം
- സൂചന
- കുറിവാക്ക്
- കുറിപ്പ്
- സംജ്ഞ
- മുന്നറിയിപ്പ്
- ആംഗികം
- ആകാശദീപം
- പൂര്‍വലക്ഷണം
- വിവരവിനിമയ ഉപാധി
Signal box
-
നാമം Noun
- റെയില്‍വേ പാതചിഹ്നങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ചെറുഘടന
- റെയില്‍പ്പാത ചിഹ്നങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന മുറി
Signal
-
ക്രിയ Verb
- അറിവുകൊടുക്കുക
- കൊടികാണിക്കുക
- അടയാളം കാട്ടിയറിയിക്കുക
- സംജ്ഞ കാണിക്കുക
- സൂചന നല്‍കുക
- അടയാളമുപയോഗിച്ച് സന്ദേശം പകരുക
-












Click it and Unblock the Notifications