Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Signalize

    • ക്രിയ Verb

      • പ്രബലപ്പെടുത്തുക
      • അടയാളം കാണിക്കുക
      • അറിയീക്കുക
      • മുഖ്യ കാര്യമാക്കുക
      • കൊടികാട്ടുക
  2. Signage

      • ചിഹ്നങ്ങള്‍, അടയാള വാക്കുകള്‍, ചിത്രങ്ങള്‍, പ്രതീകങ്ങള്‍ തുടങ്ങിയവ

    Logic signal

      • ബൈനറിയിലെ 1 അല്ലെങ്കില്‍ 0 എന്ന സ്ഥിതിയെ സൂചിപ്പിക്കുന്നു

    Signal

      • നിര്‍ദ്ദേശിക്കുക
      • താക്കീത്‌
      • സൂചിപ്പിക്കുക
      • മുന്നറിയിപ്പ്അസാമാന്യമായഅടയാളമുപയോഗിച്ച് സന്ദേശം പകരുക

    Signal

    • വിശേഷണം Adjective

      • വിശിഷ്‌ടമായ
      • ഉല്‍കൃഷ്‌ടമായ
      • അസാമാന്യമായ
      • അപൂര്‍വ്വമായ

    A signal achievement

    • നാമം Noun

      • പ്രധാനപ്പെട്ട നേട്ടം

    Signal

    • നാമം Noun

      • സങ്കേതം
      • അടയാളം
      • സൂചന
      • കുറിവാക്ക്‌
      • കുറിപ്പ്‌
      • സംജ്ഞ
      • മുന്നറിയിപ്പ്‌
      • ആംഗികം
      • ആകാശദീപം
      • പൂര്‍വലക്ഷണം
      • വിവരവിനിമയ ഉപാധി

    Signal

    • ക്രിയ Verb

      • അറിവുകൊടുക്കുക
      • കൊടികാണിക്കുക
      • അടയാളം കാട്ടിയറിയിക്കുക
      • സംജ്ഞ കാണിക്കുക
      • സൂചന നല്‍കുക
      • അടയാളമുപയോഗിച്ച്‌ സന്ദേശം പകരുക