ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Signatory
-
വിശേഷണം Adjective
- കൈയൊപ്പാല്‍ ബന്ധമായ
- ഒപ്പിടുന്ന
- ഉടന്പടിക്കാരന്‍
- ഒപ്പിട്ട ആള്‍
- കൈയൊപ്പുകാരന്‍
-
നാമം Noun
- കരാറില്‍ ഉള്‍പ്പെട്ട ആള്‍
- എഴുതിക്കൊടുക്കുന്നവന്‍
- ഒപ്പുകാരന്‍
- പ്രതിനിധിയായി ഒപ്പിടുന്നയാള്‍
- ഉടമ്പടിയില്‍ ഒപ്പുവെച്ച ആള്‍
- ഉത്തരവാദിയായവന്‍
-
-
Signage
-
- ചിഹ്നങ്ങള്‍, അടയാള വാക്കുകള്‍, ചിത്രങ്ങള്‍, പ്രതീകങ്ങള്‍ തുടങ്ങിയവ
Logic signal
-
- ബൈനറിയിലെ 1 അല്ലെങ്കില്‍ 0 എന്ന സ്ഥിതിയെ സൂചിപ്പിക്കുന്നു
Signal
-
- നിര്‍ദ്ദേശിക്കുക
- താക്കീത്
- സൂചിപ്പിക്കുക
- മുന്നറിയിപ്പ്അസാമാന്യമായഅടയാളമുപയോഗിച്ച് സന്ദേശം പകരുക
Signal
-
വിശേഷണം Adjective
- വിശിഷ്‌ടമായ
- ഉല്‍കൃഷ്‌ടമായ
- അസാമാന്യമായ
- അപൂര്‍വ്വമായ
A signal achievement
-
നാമം Noun
- പ്രധാനപ്പെട്ട നേട്ടം
Signal
-
നാമം Noun
- സങ്കേതം
- അടയാളം
- സൂചന
- കുറിവാക്ക്
- കുറിപ്പ്
- സംജ്ഞ
- മുന്നറിയിപ്പ്
- ആംഗികം
- ആകാശദീപം
- പൂര്‍വലക്ഷണം
- വിവരവിനിമയ ഉപാധി
Signal
-
ക്രിയ Verb
- അറിവുകൊടുക്കുക
- കൊടികാണിക്കുക
- അടയാളം കാട്ടിയറിയിക്കുക
- സംജ്ഞ കാണിക്കുക
- സൂചന നല്‍കുക
- അടയാളമുപയോഗിച്ച് സന്ദേശം പകരുക
-












Click it and Unblock the Notifications