Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Silly

    • വിശേഷണം Adjective

      • ബാലിശമായ
      • ഭോഷത്തമുള്ള
      • നിസ്സഹായനായ
      • അല്‍പബുദ്ധിയായ
      • പാവമായ
      • കഥയില്ലാത്ത
      • മൂഢമായ
      • ബുദ്ധിരഹിതമായ
    • നാമം Noun

      • നിഷക്കളങ്കന്‍
      • ബുദ്ധികെട്ട്‌
      • വര്‍ത്തമാനപ്പത്രങ്ങളില്‍ ബാലിശവാര്‍ത്തകള്‍ നിറഞ്ഞ സംഭവ വിരളകാലം
      • നിരുപദ്രവിയായ
      • പൊട്ടത്തരമായ
  2. Tip silly

    • വിശേഷണം Adjective

      • മദ്യപിച്ചതായി
      • ലഹരിപിടച്ചതായി

    Silly woman

    • നാമം Noun

      • വിവരംകെട്ടപെണ്ണ്‌