ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Simple
-
വിശേഷണം Adjective
- ലളിതമായ
- നിഷ്‌കപടമായ
- സാധാരണമായ
- പ്രാഥമികമായ
- ഋജുവായ
- സുഗമമായ
- കേവലമായ
- അകൃത്രിമമായ
- അസങ്കീര്‍ണ്ണമായ
- ഏകമൂലമായ
- തന്ത്രനൈപുണ്യരഹിതമായ
- ആരംഭദശയിലുള്ള
- സരളമായ
- നിരവയവമായ
- അനപഗ്രഥനീയമായ
- നിഷ്‌കപടസ്വഭാവമായ
- സ്‌പഷ്‌ടാര്‍ത്ഥമായ
- അനാഡംബരമായ
- വിഷമമില്ലാത്ത
- ശുദ്ധാത്മവായ
- നാട്യമില്ലാത്ത
- ആരെയും എളുപ്പം വിശ്വസിക്കുന്ന
- സ്വഭാവലാളിത്യമുള്ള
- എളിയ
-
അവ്യയം Conjunction
- വെറും
- കൂടിക്കലരാത്ത
- ലഘുവായഒറ്റമൂലിപച്ചമരുന്നു പറിക്കുക
-
നാമം Noun
- ഒറ്റമൂലി
- ഏകൗഷധം
- ഏകദ്രവ്യം
-
-
Simple fracture
-
- എല്ലുമാത്രം പൊട്ടുന്നത്
Simple but effective
-
വിശേഷണം Adjective
- ലളിതവും ഫലപ്രദവുമായ
Simple eye
-
വിശേഷണം Adjective
- ഏകകാചനേത്രമുള്ള
Simple beauty
-
നാമം Noun
- അനലംകൃതമായ സൗന്ദര്യം
Simple form of life
-
നാമം Noun
- പരിണാമശ്രണിയുടെ താണപടിയിലുള്ള ജീവിതം
Simple fracture
-
നാമം Noun
- നിസ്സാര അസ്ഥിഭംഗം
Simple idea
-
നാമം Noun
- ഘടകങ്ങളായി വിശ്ലേഷിക്കാനൊക്കാത്ത ആശയം
-












Click it and Unblock the Notifications