Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Simplism

    • നാമം Noun

      • കൃത്രിമലാളിത്യം
      • പ്രശ്‌നത്തെ നീതികരിക്കാനൊക്കാത്തവണ്ണം ലഘൂകരിക്കല്‍
  2. Simpatico

      • ഒരേ സ്വഭാവമുള്ള

    Simpatico

    • വിശേഷണം Adjective

      • പൊരുത്തമുള്ള

    Simperigly

    • വിശേഷണം Adjective

      • പരിഹസിക്കുന്നതായി
      • ഇളിഭ്യച്ചിരി ചിരിക്കുന്നതായി

    Simpering

    • വിശേഷണം Adjective

      • ഇളിഭ്യച്ചിരി ചിരിക്കുന്ന

    Simple

    • വിശേഷണം Adjective

      • ലളിതമായ
      • നിഷ്‌കപടമായ
      • സാധാരണമായ
      • പ്രാഥമികമായ
      • ഋജുവായ
      • സുഗമമായ
      • കേവലമായ
      • അകൃത്രിമമായ

    Simper

    • നാമം Noun

      • പരിഹാസച്ചിരി
      • ഇളിഭ്യച്ചിരി

    Simper

    • ക്രിയ Verb

      • കൃത്രിമമായി പുഞ്ചിരിതൂകുക
      • ഇളിക്കുക
      • കഥയില്ലാതെ ചിരിക്കുക
      • കൃത്രിമമായി പുഞ്ചിരിക്കുക