Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sincerity

      • ആര്‍ജ്ജവം
    • നാമം Noun

      • ആത്മാര്‍ത്ഥത
      • സത്യസന്ധത
      • ശുദ്ധത
      • ആര്‍ജ്ജവം ആത്മാര്‍ത്ഥത
      • നിഷ്‌കളങ്കത്വം
      • നിഷ്കളങ്കഭാവം
  2. Sincere

      • ഹൃദയംതുറന്ന

    Sincere

    • വിശേഷണം Adjective

      • ആത്മാര്‍ത്ഥമായ
      • നിഷ്‌കപടമായ
      • ആത്മാര്‍ത്ഥയുള്ള
      • സത്യസന്ധമായ
      • ശുദ്ധമായ
      • നിര്‍വ്യാജമായ
      • സത്യമായ
      • വഞ്ചനയില്ലാത്ത
      • ഉള്ളഴിഞ്ഞ

    Sincerely

    • വിശേഷണം Adjective

      • സത്യമായി
      • നിര്‍വ്യാജമായി
      • നിഷ്‌കപടമായി
      • ആത്മാര്‍ത്ഥമായി
      • നിഷ്കളങ്കമായി

    Sincerely

    • ക്രിയാവിശേഷണംAdverb

      • ഹൃദയപൂര്‍വ്വം