Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sing

      • ചിലയ്ക്കുക
      • കാവ്യം ചെയ്യുക
      • കൂജനെ ചെയ്യുക
    • ക്രിയ Verb

      • പാടുക
      • കീര്‍ത്തനം ചൊല്ലുക
      • വര്‍ണ്ണിക്കുക
      • ചിലയ്‌ക്കുക
      • രചിക്കുക
      • താരാട്ടുക
      • ഗാനം ചെയ്യുക
      • പാടുന്നതു പോലെ ചൊല്ലുക
      • ഈണത്തില്‍ ശബ്‌ദം അനുഭവപ്പെടുക
      • ഗീതം ആലപിക്കുക
      • ഗാനം പാടുക
  2. Sing song

    • നാമം Noun

      • ഒരു നൃത്തഗാനം
      • വിരസമായ ഗാനാലാപം
      • ലഘുഗാനം

    Chief singer

    • നാമം Noun

      • മുഖ്യഗായകന്‍

    Folk singer

    • നാമം Noun

      • നാടോടി ഗായകന്‍

    Sing scales

    • ക്രിയ Verb

      • വിരലുകള്‍ക്കോ ശബ്‌ദത്തിനോ അഭ്യാസമെന്നനിലയ്‌ക്ക്‌ സ്വരപരമ്പര ആലപിക്കുക

    Sing to sleep

    • ക്രിയ Verb

      • താരാട്ടു പാടി ഉറക്കുക

    Singe

    • ക്രിയ Verb

      • കരിക്കുക
      • ചുടുക
      • തീയില്‍ വാട്ടുക
      • കരിക്കല്‍
      • രോമം, തുണി, നാര്‌ മുതലായവ കരിക്കുക
      • രോമം കരിക്കുക

    Singeing

    • ക്രിയ Verb

      • തീയില്‍വാട്ടുക