വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Sing scales ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Sing scales ക്രിയ Verb വിരലുകള്‍ക്കോ ശബ്‌ദത്തിനോ അഭ്യാസമെന്നനിലയ്‌ക്ക് സ്വരപരമ്പര ആലപിക്കുക Sing ചിലയ്ക്കുക കാവ്യം ചെയ്യുക കൂജനെ ചെയ്യുക Sing song നാമം Noun ഒരു നൃത്തഗാനം വിരസമായ ഗാനാലാപം ലഘുഗാനം Sing ക്രിയ Verb പാടുക കീര്‍ത്തനം ചൊല്ലുക വര്‍ണ്ണിക്കുക ചിലയ്‌ക്കുക രചിക്കുക താരാട്ടുക ഗാനം ചെയ്യുക പാടുന്നതു പോലെ ചൊല്ലുക ഈണത്തില്‍ ശബ്‌ദം അനുഭവപ്പെടുക ഗീതം ആലപിക്കുക ഗാനം പാടുക Sing to sleep ക്രിയ Verb താരാട്ടു പാടി ഉറക്കുക