Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sinister

      • നീരസം
      • ഭാഗ്യഹീനമായ
      • അമര്‍ഷം കാണിക്കുന്ന
    • വിശേഷണം Adjective

      • വഞ്ചകമായ
      • കപടമായ
      • കുടിലമായ
      • വക്രമായ
      • പൈശാചികമായ
      • തിന്‍മയായ
      • അമംഗളമായ
      • അശുഭസൂചകമായ
      • ദ്രാഹബുദ്ധിയായ
      • ഇടതുഭാഗമായ
      • കണ്ടാല്‍ വില്ലനായി തോന്നുന്ന
  2. Sinisterly

    • വിശേഷണം Adjective

      • വക്രമായി
      • ദ്രാഹപരമായി
      • അശുഭമായി
      • വഞ്ചകമായി

    Take a sinister turn

    • ക്രിയ Verb

      • അശുഭ സൂചകമായി പരിണമിക്കുക