Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Siphon

    • നാമം Noun

      • കുഴല്‍
      • വെള്ളം വലിച്ചെടുക്കാനുള്ള വളഞ്ഞ കുഴല്‍
      • വക്രനാളി
      • അങ്കുശനാളം
  2. Siphon something off

    • ഭാഷാശൈലി Idiom

      • അല്‌പാല്‍പ്പമായി മോഷ്ടിക്കുക

    Siphon gauge

    • നാമം Noun

      • ഉള്ളിലെ സമ്മര്‍ദ്ദത്തെ കുറിക്കുന്നതിന്‍ ഏതാനും ഭാഗം രസം നിറച്ചിട്ടുള്ള സ്‌ഫടികക്കുഏന്റ

    The plant clerodendron siphonanthus

    • നാമം Noun

      • ബ്രഹ്മി

    Siphon off

    • ക്രിയ Verb

      • ഒരു കാര്യത്തിനായി ഏല്‍പ്പിച്ച പണം മറ്റുകാര്യങ്ങള്‍ക്ക് വേണ്ടി വകമാറ്റി ചെലവാക്കുക