Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Site

      • സ്ഥിതി
      • പരിസരം
      • ഇടം
      • സ്ഥാനം
      • ആസ്ഥാനം
      • ഒരു പ്രത്യേക പ്രവര്‍ത്തനത്തിനായി ഒഴിച്ചിട്ടിരിക്കുന്ന സ്ഥലം
    • നാമം Noun

      • വീടോ പട്ടണമോ നില്‍ക്കുന്ന സ്ഥലം
      • ഏതെങ്കിലും പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുന്ന സ്ഥളം
      • ഏതെങ്കിലും സംഭവമോ കുറ്റകൃത്യമോ നടന്ന സ്ഥലം
      • വെബ്‌സൈറ്റിനെ ചുരുക്കിപ്പറയുന്ന പേര്‌
      • നിര്‍ദിഷ്‌ടസ്ഥലം
    • ക്രിയ Verb

      • കണ്ടുപിടിക്കുക
      • സ്ഥാപിക്കുക
      • സന്നിവേശിപ്പിക്കുക
      • സ്ഥനം നിര്‍ണ്ണയിക്കുക
  2. Launching site

    • നാമം Noun

      • റോക്കറ്റ്‌ വിക്ഷേപണസ്ഥലം