ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Sitting
-
വിശേഷണം Adjective
- കുത്തിയിരിക്കുന്ന
- സഭകൂടിയിരിക്കുന്ന
- ഇരിക്കുന്ന
- അടയിരിക്കുന്ന
-
നാമം Noun
- സഭ
- യോഗം
- ഇരുത്തല്‍
- കോടതിവിചാരണ
- ഇരുപ്പിന്റെ രീതി
- ഇരിക്കുന്ന സമയം
- സഭകൂടുന്ന കാലയളവ്
- തുടര്‍ച്ചയായി പ്രവൃത്തി ചെയ്യുന്ന സമയം
- ഒരു പ്രത്യേക പ്രവൃത്തി ചെയ്യുന്ന സമയം
-
ക്രിയ Verb
- ഇരിക്കല്‍
- ഇരിപ്പ്
- പാര്‍ലമെന്‍റോ കോടതിയോ തുടര്‍ച്ചയായി കൂടുന്ന സമയം
- മീറ്റിംഗ്
-
-
Lotus sitting
-
നാമം Noun
- ചമ്രം പടിഞ്ഞിരിക്കുക
Sitting cross legged
-
നാമം Noun
- ചമ്രം പടിഞ്ഞിരിക്കല്‍
Sitting duck
-
നാമം Noun
- അപകടത്തില്‍ നിന്നോ ആക്രമണത്തില്‍ നിന്നോ യാതൊരു സംരക്ഷണവും ഇല്ലാത്ത വസ്‌തുവോ വ്യക്തിയോ
Sitting near
-
നാമം Noun
- സമീപം ഇരിക്കല്‍
Sitting room
-
നാമം Noun
- ദര്‍ശന ഗൃഹം
- എല്ലാവരും ഒരുമിച്ചിരിക്കുന്ന മുറി
- ഇരുപ്പുമുറി
- ഇരിക്കാനുള്ള ഇടം
- പൊതു ആവശ്യത്തിനുള്ള മുറി
Sitting pretty
-
ക്രിയ Verb
- സുഖമായി കഴിയുക
- സൗകര്യപ്രദമായ അവസ്ഥയില്‍ കഴിയുക
Sitting near
-
ക്രിയ Verb
- അടുത്തിരിക്കല്‍
-












Click it and Unblock the Notifications