Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sitting pretty

    • ക്രിയ Verb

      • സുഖമായി കഴിയുക
      • സൗകര്യപ്രദമായ അവസ്ഥയില്‍ കഴിയുക
  2. Sitting

    • വിശേഷണം Adjective

      • കുത്തിയിരിക്കുന്ന
      • സഭകൂടിയിരിക്കുന്ന
      • ഇരിക്കുന്ന
      • അടയിരിക്കുന്ന

    Lotus sitting

    • നാമം Noun

      • ചമ്രം പടിഞ്ഞിരിക്കുക

    Sitting

    • നാമം Noun

      • സഭ
      • യോഗം
      • ഇരുത്തല്‍
      • കോടതിവിചാരണ
      • ഇരുപ്പിന്റെ രീതി
      • ഇരിക്കുന്ന സമയം
      • സഭകൂടുന്ന കാലയളവ്‌
      • തുടര്‍ച്ചയായി പ്രവൃത്തി ചെയ്യുന്ന സമയം
      • ഒരു പ്രത്യേക പ്രവൃത്തി ചെയ്യുന്ന സമയം

    Sitting cross legged

    • നാമം Noun

      • ചമ്രം പടിഞ്ഞിരിക്കല്‍

    Sitting duck

    • നാമം Noun

      • അപകടത്തില്‍ നിന്നോ ആക്രമണത്തില്‍ നിന്നോ യാതൊരു സംരക്ഷണവും ഇല്ലാത്ത വസ്‌തുവോ വ്യക്തിയോ

    Sitting near

    • നാമം Noun

      • സമീപം ഇരിക്കല്‍

    Sitting

    • ക്രിയ Verb

      • ഇരിക്കല്‍
      • ഇരിപ്പ്
      • പാര്‍ലമെന്‍റോ കോടതിയോ തുടര്‍ച്ചയായി കൂടുന്ന സമയം
      • മീറ്റിംഗ്

സാദൃശ്യമുള്ള മറ്റു പദങ്ങള്‍