Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Situation

      • ചുറ്റുപാട്
    • നാമം Noun

      • സന്ദര്‍ഭം
      • അവസ്ഥ
      • സാഹചര്യം
      • അധികാരം
      • സ്ഥിതി
      • നില
      • പദവി
      • ഭാവം
      • ചുറ്റുപാട്‌
      • സ്ഥലം
      • ആസ്‌പദം
      • സ്ഥാനം
      • കിടപ്പ്‌
      • സ്ഥിതിവിശേഷം
  2. Situational

    • വിശേഷണം Adjective

      • ദുരവസ്ഥയായ

    An either or situation

    • നാമം Noun

      • രണ്ടിലൊന്ന്‌ തീരുമാനിക്കേണ്ട സാഹചര്യം

    Bad situation

    • നാമം Noun

      • ദുരവസ്ഥ
      • ദുരവസ്ഥത
      • മോശമായ അവസ്ഥ

    Situation comedy

    • നാമം Noun

      • കഥാപാത്രങ്ങളുടെ പരസ്‌പര തെറ്റിദ്ധാരണകളും മറ്റും ഹാസ്യനിദാനമായ ശുഭപര്യവസായ നാടകം

    Ugly situation

    • നാമം Noun

      • മോശമായ പരിതസ്ഥിതി

    Retrieve a situation

    • ക്രിയ Verb

      • സാഹചര്യം നന്നാക്കുക

    Save the situation

    • ക്രിയ Verb

      • മഹാ പ്രയാസത്തില്‍ നിന്നു രക്ഷാമാര്‍ഗ്ഗം കണ്ടെത്തുക
      • കുഴഞ്ഞ പ്രശ്‌നം പരിഹരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍