Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sized

    • വിശേഷണം Adjective

      • നിര്‍ദ്ദിഷ്‌ടവലിപ്പമുള്ള
      • വലിപ്പമനുസരിച്ചു തരംതിരിച്ച
      • നിശ്ചിതവലിപ്പത്തിലാക്കിയ
  2. Life sized

    • വിശേഷണം Adjective

      • ജീവിച്ചിരിക്കുന്ന ആളുടെ അതേ വലിപ്പമുള്ള

    Man sized

    • വിശേഷണം Adjective

      • മനുഷ്യന്റെ വലിപ്പമുള്ള

    Medium sized

    • വിശേഷണം Adjective

      • ഇടത്തരം വലിപ്പമുള്ള

    Middle sized

    • വിശേഷണം Adjective

      • ഇടത്തരമായ
      • മധ്യവലിപ്പമുള്ള

    Pint sized

    • വിശേഷണം Adjective

      • വളരെ ചെറിയ

    Large sized beetle

    • നാമം Noun

      • വലിയതരം വണ്ട്‌