Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Skid

      • ആധാരം
      • കാലാങ്ങി
      • താങ്ങ്
      • തെന്നിച്ചരിക്കുക
    • നാമം Noun

      • ഉപഘ്‌നം
      • വണ്ടിച്ചക്രം തെന്നിപ്പോകാതെ നിയന്ത്രിക്കുന്ന ഉപകരണം
      • കപ്പലിന്‍റെ തീമറ
    • ക്രിയ Verb

      • താങ്ങുകൊടുക്കുക
      • തെന്നിപ്പോവുക
      • നിയന്ത്രണം വിട്ട്‌ വശത്തേക്കു തെന്നിപ്പോകുക
      • കാലാങ്കികൊണ്ടു വണ്ടിച്ചക്രംത്തെ നിയന്ത്രിക്കുക
      • ഊന്ന കൊടുക്കുക
      • നിരങ്ങി നീങ്ങുക
      • ചക്രങ്ങള്‍ തെന്നി കാര്‍ ചരിയുക
      • ഉരുളാതെ നീക്കുക
  2. Skid road

    • നാമം Noun

      • മദ്യപാനികളും അലഞ്ഞു തിരിയുന്നവരും അടിഞ്ഞുകൂടുന്ന ഇടവഴി

    Skid row

    • നാമം Noun

      • സാമൂഹിക വിരുദ്ധരുടെ വിഹാരകേന്ദ്രം

    Skidding

    • നാമം Noun

      • തെന്നല്‍

    The skids

    • നാമം Noun

      • അധഃപതനത്തിലേക്കുള്ള വഴി