Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Skilful

    • വിശേഷണം Adjective

      • നൈപുണ്യമുള്ള
      • വൈദഗ്‌ദ്ധ്യമുള്ള
      • പരിചയമുള്ള
      • ശിക്ഷിതമായ
      • കൈപ്പഴക്കമുള്ള
      • ജ്ഞാനമുള്ള
      • കൈത്തഴക്കമുള്ള
      • വിദഗ്ദ്ധമായ
      • കുശലമായ
      • ദക്ഷമായ
  2. Skilfully

      • സാമര്‍ത്ഥ്യത്തോടെ
      • നിപുണതയോടെ
      • കുശലമായി

    Skilfully

    • വിശേഷണം Adjective

      • ശിക്ഷിതമായി
      • കൈപ്പഴക്കമുള്ളതായി
      • വിദഗ്ദ്ധമായി

    Skilfully

    • ക്രിയാവിശേഷണംAdverb

      • ചാതുര്യത്തോടെ
      • നിപുണതയോടെ

    Skilful man

    • നാമം Noun

      • നിപുണന്‍
      • വിദഗ്‌ദ്ധന്‍

    Skilful physician

    • നാമം Noun

      • ഭിഷഗ്വരന്‍
      • കഴിവുള്ളവൈദ്യന്‍

    Skilfulness

    • നാമം Noun

      • നൈപുണ്യം
      • വൈദഗ്‌ദ്ധ്യം