Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Skip jack

    • നാമം Noun

      • പെട്ടെന്നുയര്‍ച്ച നേടിയ നീചന്‍
  2. Skip

    • ക്രിയ Verb

      • ഒഴിവാക്കുക
      • കൈവിടുക
      • തള്ളുക
      • കുതിക്കുക
      • ചാട്ടം
      • ചാടുക
      • ചാടിക്കടക്കുക
      • പായുക
      • തുള്ളിക്കളിക്കുക
      • തത്തുക
      • മറികടക്കുക
      • സൂക്ഷിക്കാതിരിക്കുക
      • താണ്ടുക
      • ഓടിച്ചുതള്ളുക
      • വിട്ടു കളയുക
      • ഉപയോഗമില്ലാത്ത റെക്കോര്‍ഡുകളോ നിര്‍ദ്ദേശങ്ങളോ നിരാകരിക്കുക
      • ചാടിമാറുക
      • വേഗം പായുക
      • കയറിനു മുകളിലൂടെ ചാടുക
      • പുസ്‌തകം ചില ഭാഗങ്ങള്‍ വായിക്കാതെ ശ്രദ്ധയോടെ ഒഴിവാക്കുക
      • പേജ്‌ മറിച്ച്‌ ഓടിച്ച്‌ വായിക്കുക
      • തെന്നിനീങ്ങുക
      • കയര്‍ കറക്കി അതിലൂടെ ചാടുകവീശിത്തുളളല്‍
      • വിട്ടുകളയല്‍ഖനികളില്‍നിന്ന് സാധനങ്ങള്‍ ഉയര്‍ത്തി എടുക്കുന്നതിനുളള (പെട്ടി
      • കൂട്)

    Skip about

    • ക്രിയ Verb

      • വിഷയം മാറ്റുക