Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Slanderer

    • നാമം Noun

      • അപവാദം പരത്തുന്നവന്‍
      • പരദൂഷണം നടത്തുന്നവന്‍
      • പഴിപറഞ്ഞു പരത്തുന്നവന്‍
  2. Slandered

    • വിശേഷണം Adjective

      • ദൂഷിതമായ

    Slanderous

    • വിശേഷണം Adjective

      • അപകീര്‍ത്തികരമായ
      • ദുഷിക്കുന്ന
      • ദൂഷണമായ
      • പഴിയായ

    Slanderously

    • വിശേഷണം Adjective

      • ദൂഷണമായി
      • പഴിയായി

    Slander

    • നാമം Noun

      • ദൂഷണം
      • അപകീര്‍ത്തിപ്പെടുത്തുക
      • അപഖ്യാതി
      • അപവാദം
      • പഴി
      • ദുരാരോപണം
      • മിഥ്യാക്ഷേപം
      • അപകീര്‍ത്തിപഴിക്കുക

    Slanderousness

    • നാമം Noun

      • അപഖ്യാതി
      • പഴി

    Slander

    • ക്രിയ Verb

      • ദുഷിക്കുക
      • അപവദിക്കുക
      • മാനക്കേടു വരുത്തുക
      • പഴിക്കുക
      • അപവാദം പറയുക
      • ദുരാരോപണ മുന്നയിക്കുക
      • റുഷിക്കുക
      • ദുരാരോപണം നടത്തുക