വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Slang ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Slang നാമം Noun പ്രകടനം അനൗപചാരിക പ്രയോഗത്തിലുള്ള വാക്കുകള്‍ നീചഭാഷ ചുറ്റിസഞ്ചരിക്കുന്ന പ്രദര്‍ശക്കളി വാച്ചിന്റെ ചെയ്‌ന്‍ അപകൃഷ്‌ടഭാഷ ഗ്രാമ്യഭാഷ ഏതെങ്കിലും തൊഴിലുമായി ബന്ധപ്പെട്ടവര്‍ ഉപയോഗിക്കുന്ന പ്രത്യേക ഭാഷ ഔപചാരിക സന്ദര്‍ഭങ്ങളിലോ സാഹിത്യഭാഷയിലോ ഉപയോഗിക്കാറില്ലാത്ത വാക്കുകളും മറ്റും അന്തസ്സു കുറഞ്ഞ ഭാഷ (വാക്കുകള്‍) ക്രിയ Verb ശകാരിക്കുക അധിക്ഷേപിക്കുക ചീത്ത പറയുക ഹീനപദങ്ങള്‍ പ്രയോഗിക്കുക അശ്ലീലഭാഷയുപയോഗിക്കുക ഹീനഭാഷാരീതി തൊഴിലുമായി ബന്ധപ്പെട്ടവരുടെ ഭാ അസംസ്കൃതഭാഷപ്രക്ഷുബ്ധമായ ഭാഷ ഉപയോഗിക്കുക കടുവാക്കുപയോഗിക്കുക Slangily വിശേഷണം Adjective അനൗപചാരികഭാഷാപരമായി Slangingly വിശേഷണം Adjective അധിക്ഷേപമായി ശകാരമായി Slangy വിശേഷണം Adjective ഗ്രാമ്യമായ അനൗപചാരികഭാഷാപരമായ പടുവാക്കുപറയുന്ന Slanging match നാമം Noun പരസ്‌പരം അധിക്ഷേപങ്ങള്‍ ചൊരിഞ്ഞുകൊണ്ടുള്ള വാക്‌സമരം വാക്കാണം Slangs നാമം Noun കാല്‍ച്ചങ്ങല