വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Slash ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Slash ദീര്‍ഘച്ഛേദം ഉടുപ്പിന്റെ കീറല്‍ ആഞ്ഞുവെട്ടുക ശക്തമായും പരസ്യമായും കുറ്റപ്പെടുത്തുക അടിച്ചുകീറുക പരുഷമായി വിമര്‍ശിക്കുക നാമം Noun മുറിവ് വെട്ട് പരുക്ക് ചീന്തുമുറി തീവ്രാഘാതം നീണ്ടപിളര്‍പ്പ് അച്ചടിയിലും എഴുത്തിലുമുള്ള ചരിഞ്ഞ വര ക്രിയ Verb കുറ്റപ്പെടുത്തുക മുറിക്കുക പ്രഹരിക്കുക കീറുക വെട്ടിമുറിക്കുക വെട്ടിക്കീറുക മുറിപ്പെടുത്തുക ഊറ്റമായി വിമര്‍ശിക്കുക നീളത്തില്‍ പിളര്‍ക്കുക കുരുട്ടടി അടിക്കുക Slashed പിളര്‍ന്ന Slashed വിശേഷണം Adjective ഛേദിച്ച കീറിയ Back slash നാമം Noun ഏതെങ്കിലും പ്രത്യേക ചുമതല നിര്‍വ്വഹിക്കാനായി കമ്പ്യൂട്ടറിന്റെ കീബോര്‍ഡിലുള്ള ഒരു പ്രത്യേക ചിഹ്നം ഡയറക്‌ടറിയേയും ഫയല്‍നെയിമിനേയും വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്ന ചിഹ്നം Slasher നാമം Noun പ്രഹരിക്കുന്നവന്‍ ചാട്ടയടിക്കുന്നവന്‍ Slashing നാമം Noun പ്രഹരം ചാട്ടയടി Slashing ക്രിയ Verb പ്രഹരിക്കല്‍