Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Slashing

    • നാമം Noun

      • പ്രഹരം
      • ചാട്ടയടി
    • ക്രിയ Verb

      • പ്രഹരിക്കല്‍
  2. Slash

      • ദീര്‍ഘച്ഛേദം
      • ഉടുപ്പിന്റെ കീറല്‍
      • ആഞ്ഞുവെട്ടുക
      • ശക്തമായും പരസ്യമായും കുറ്റപ്പെടുത്തുക
      • അടിച്ചുകീറുക
      • പരുഷമായി വിമര്‍ശിക്കുക

    Slashed

      • പിളര്‍ന്ന

    Slashed

    • വിശേഷണം Adjective

      • ഛേദിച്ച
      • കീറിയ

    Back slash

    • നാമം Noun

      • ഏതെങ്കിലും പ്രത്യേക ചുമതല നിര്‍വ്വഹിക്കാനായി കമ്പ്യൂട്ടറിന്റെ കീബോര്‍ഡിലുള്ള ഒരു പ്രത്യേക ചിഹ്നം
      • ഡയറക്‌ടറിയേയും ഫയല്‍നെയിമിനേയും വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്ന ചിഹ്നം

    Slash

    • നാമം Noun

      • മുറിവ്‌
      • വെട്ട്‌
      • പരുക്ക്‌
      • ചീന്തുമുറി
      • തീവ്രാഘാതം
      • നീണ്ടപിളര്‍പ്പ്‌
      • അച്ചടിയിലും എഴുത്തിലുമുള്ള ചരിഞ്ഞ വര

    Slasher

    • നാമം Noun

      • പ്രഹരിക്കുന്നവന്‍
      • ചാട്ടയടിക്കുന്നവന്‍

    Slash

    • ക്രിയ Verb

      • കുറ്റപ്പെടുത്തുക
      • മുറിക്കുക
      • പ്രഹരിക്കുക
      • കീറുക
      • വെട്ടിമുറിക്കുക
      • വെട്ടിക്കീറുക
      • മുറിപ്പെടുത്തുക
      • ഊറ്റമായി വിമര്‍ശിക്കുക
      • നീളത്തില്‍ പിളര്‍ക്കുക
      • കുരുട്ടടി അടിക്കുക