Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Slaver

    • നാമം Noun

      • ഉമിനീര്‍
    • ക്രിയ Verb

      • ചുംബിച്ച്‌ ഉമിനീര്‍ തെറിപ്പിക്കുക
      • ഉമിനീര്‍ ഒലിപ്പിക്കുക
      • തുപ്പലൊഴുകുക
      • ഉമിനീരൂറുക
  2. Slaveringly

      • തുപ്പലൊലിപ്പിച്ചുകൊണ്ടു

    Slavering

    • വിശേഷണം Adjective

      • ഭ്രാന്തനായ

    Slaverer

    • നാമം Noun

      • ഭ്രാന്തന്‍
      • തുപ്പലൊലിപ്പിക്കുന്നവന്‍

    Slavery

    • നാമം Noun

      • അടിമത്തം
      • ദാസവൃത്തി
      • ദാസ്യം
      • കൈങ്കര്യം
      • ദാസഭാവം
      • അടിമയായ്‌മ

    Be slaver

    • ക്രിയ Verb

      • ലജ്ജാകരമാം വണ്ണം മുഖസ്‌തുതി നടത്തുക
      • ഉമിനീരൊലിക്കുക