Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sledge hammer

    • നാമം Noun

      • മുദ്‌ഗരം
      • വന്‍ചുറ്റിക
      • കൂടം
  2. Sledge

    • നാമം Noun

      • കൂടം
      • ഹിമപ്പരപ്പിലൂടെ വലിച്ചുകൊണ്ടുപോകുന്ന ഒരിനം വണ്ടി
      • ഉരുളില്ലാവണ്ടി
      • ഹിമശകടം
      • ചക്രങ്ങളില്ലാത്ത വണ്ടി
      • കുറ്റി തറയ്‌ക്കാന്‍ ഉപയോഗിക്കുന്ന കൂടം
      • മഞ്ഞു കട്ടപ്പുറത്ത്‌ തെന്നി നീങ്ങുന്ന വണ്ടി

    Sledge chair

    • നാമം Noun

      • മഞ്ഞുകട്ടിക്കുമീതെ വലിച്ചുകൊണ്ടു പോകാവുന്ന കസേര

    Sledge

    • ക്രിയ Verb

      • വലിച്ചുകൊണ്ടുപോകുക
      • ഹിമവണ്ടിയില്‍ സഞ്ചരിക്കുക
      • ഹിമശകടംഹിമശകടത്തില്‍ സവാരിചെയ്യുക
      • ഹിമശകടത്തില്‍ കയറ്റിക്കൊണ്ടുപോവുക
      • തെന്നുവണ്ടിയില്‍ യാത്രചെയ്യുകകൂടം
      • കുറ്റി തറയ്ക്കാനുപയോഗിക്കുന്ന കൂടം