Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sleuth

    • നാമം Noun

      • അപസര്‍പ്പകന്‍
      • വേട്ടനായ്‌
      • മണം പിടിച്ചു പോകുന്ന മാര്‍ഗ്ഗം
      • പദമാര്‍ഗ്ഗം
      • തസ്‌കരാന്വേഷകന്‍
      • കുറ്റാന്വേഷകന്‍
      • ഗന്ധം പിടിച്ചു പോകുന്ന നായ്‌
    • ക്രിയ Verb

      • കാല്‍പാടുനോക്കിപ്പോവുക
      • മണം പിടിച്ചു പിന്തുടരുക
  2. Sleuth hound

    • വിശേഷണം Adjective

      • മണം പിടിച്ചു പോകുന്ന നായ
      • നായാട്ടു നായ

    Sleuth hound

    • നാമം Noun

      • കുറ്റാന്വേഷകന്‍