വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Slide dish ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Slide dish അരച്ചുണ്ടാക്കുന്ന ഒരു ഉപദംശം Mountain slide നാമം Noun പര്‍വ്വതഖണ്‌ഡം Slide നാമം Noun ചരിവ് ചിത്രകാചം അഴുക്കുചാല്‍ നിരങ്ങിപ്പോക വഴുതിയോട്ടം ഹിമപ്പരപ്പ് ജലദീപച്ചിത്രം ഗവാക്ഷം മലയില്‍ വീഴുന്ന ഹിമം കണ്ണാടിച്ചിത്രം ഭൂദക്കണ്ണാടിയില്‍ വയ്‌ക്കുന്ന ശോധനച്ചില്ല് യവനികയില്‍ പ്രക്ഷേപിക്കാനുള്ള ചിത്രച്ചില്ല് തെന്നുവണ്ടി ഫിലിമിലുളള ചിത്രം Slide valve നാമം Noun ഊരുകവാടം Slide rest നാമം Noun കടച്ചില്‍ യന്ത്രത്തില്‍ ഉപയോഗിക്കുന്ന ഒരുപകരണം Back slide ക്രിയ Verb വ്യതിചലിക്കുക പിന്‍മാറുക ധര്‍മ്മഭ്രംശം വരുത്തുക Let slide ക്രിയ Verb നടപടിയെടുക്കാതിരിക്കുക Slide ക്രിയ Verb ഇഴയുക തെന്നുക വഴുതുക അടിവഴുതുക ചരിഞ്ഞുവീഴുക ഭ്രംശിക്കുക ഹിമത്തിന്‍മേല്‍ വഴുതിയോടുക അറിയാതെ കടന്നുപോകുക മൃദുവായി ചലിക്കുക ഇഴഞ്ഞിറങ്ങുക ഒളിവില്‍ പോകുകമഞ്ഞിലൂടെയുളള വഴുതല്‍ തെന്നുന്ന ഇരിപ്പിടം