Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Slingshot

    • നാമം Noun

      • കവിണകൊണ്ടെറിഞ്ഞ കല്ല്‌
  2. Sling

      • കവണ
      • ഭാരം വഹിക്കാനുളള തൂക്കുകയറ്
      • കവണ്
      • തൂക്കുതാങ്ങ്ശക്തിയോടെ എറിയുക
      • ഇളക്കമായി തൂക്കിയിടുകമധുരമുളള ചാരായം

    Sling shot

      • കവണ

    Sling

    • നാമം Noun

      • കെട്ട്‌
      • തൂക്കം
      • കുടുക്ക്‌
      • ഭാരയഷ്‌ടി
      • കവണയേര്‍
      • ക്ഷേപണീയം
      • തൂക്കക്കയര്‍

    Fling or sling mud

    • ക്രിയ Verb

      • അധിക്ഷേപിക്കുക
      • ചെളിവാരിയെറിയുക

    Sling

    • ക്രിയ Verb

      • ആട്ടുക
      • ചുഴറ്റുക
      • കെട്ടുക
      • പ്രക്ഷേപിക്കുക
      • കവണകൊണ്ടെറിയുക
      • കെട്ടിത്തൂക്കുക
      • അതിവേഗം ചലിക്കുക
      • ശക്തിയോടെ എറിയുക
      • ചുഴറ്റിയെറിയുക
      • അഴിഞ്ഞു കിടക്കുന്ന വിധത്തില്‍ തൂക്കിയിടുക

    Sling ink

    • ക്രിയ Verb

      • പത്രത്തിനുവേണ്ടി എഴുതുക
      • ഗ്രന്ഥകാരനോ പത്രലേഖകനോ ആവുക

    Sling ones hook

    • ക്രിയ Verb

      • വിട്ടുപോവുക
      • സ്വയം അകന്നു പോവുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍