Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Slip

      • ഭ്രംശം
      • ച്യുതി
      • ഒളിച്ചുപോകല്‍
      • സീരിയല്‍ ലൈന്‍ ഇന്റര്‍നെറ്റ്‌ പ്രാട്ടോക്കോള്‍
      • അടിവഴുതുക
      • വഴുതല്‍
      • വഴുതിനടക്കുക
      • നിലതെറ്റുകഒരു ചെറിയ ന്യൂനത
      • ചെറിയ സ്ഥാനമാറ്റം
    • നാമം Noun

      • ശൃംഖല
      • ശാല
      • ഉറ
      • പട്ടിക
      • കാണ്‌ഡം
      • തെന്നല്‍
      • നങ്കൂരത്തളം
      • ശിഥിലവസ്‌ത്രം
      • വീടുകള്‍ക്കു മദ്ധ്യേയുള്ള ഇടവഴി
      • തെറ്റല്‍
      • നോട്ടപ്പിശക്‌
      • മുറിച്ചചെടുത്ത കൊമ്പ്‌
      • തെറ്റിക്കളയല്‍
    • ക്രിയ Verb

      • വഴുതിപ്പോകുക
      • ഇടുക
      • ഉരസുക
      • ഊരുക
      • മറക്കുക
      • ഉപേക്ഷകാട്ടുക
      • തെന്നുക
      • വഴുതിവീഴുക
      • ചെയ്യാതൊഴിയുക
      • മുറിച്ചെടുക്കുക
      • അഴിച്ചുവിടുക
      • പിടിയില്‍പെടാതെ ഓടിപ്പോകുക
      • അവസരം കൈവിടുക
      • അഴിഞ്ഞു പോകുക
      • കാലം തികയും മുമ്പേ പ്രസവിക്കുക
      • വഴുതിപ്പോവുക
      • രഹസ്യമായി വയ്‌ക്കുക
      • സ്ഥാനം തെറ്റുക
      • ഓര്‍മ്മപ്പിശക്‌ വരിക
      • പതുക്കെ നിശ്ശബ്‌ദമായി അല്ലെങ്കില്‍ രഹസ്യമായി (കീശയിലും മറ്റും) ഇടുക
  2. Non slip

    • വിശേഷണം Adjective

      • വഴുതിപ്പോകാത്ത

    Freudian slip

    • നാമം Noun

      • ഉപബോധമനസ്സിന്റെ പ്രവര്‍ത്തനത്താല്‍ സംഭവിക്കുന്ന പിഴവ്‌

    Pillow slip

    • നാമം Noun

      • തലയണ ഉറ

    Side slip

    • നാമം Noun

      • ചരിഞ്ഞശാഖ
      • ജാരസന്താനം

    Give somebody the slip

    • ക്രിയ Verb

      • ഒരാളില്‍ നിന്ന്‌ രക്ഷപ്പെടുക

    Slip down

    • ക്രിയ Verb

      • വഴുതുക
      • ഊര്‍ന്നുപോവുക

    Slip of the tongue

    • ക്രിയ Verb

      • നാവ്‌ പിഴയ്‌ക്കുക
      • നാവു പിഴയ്‌ക്കുക
      • അബദ്ധം പറയുക