Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Slipperiness

    • നാമം Noun

      • വഴുവഴുപ്പ്‌
    • ക്രിയ Verb

      • വഴുക്കല്‍
  2. Slippers

      • അരച്ചെരിപ്പ്‌
      • മേല്‍വസ്‌ത്രം
      • പാദരക്ഷ

    Slipped off

    • വിശേഷണം Adjective

      • കിഴിഞ്ഞുപോയ

    Slipperily

    • വിശേഷണം Adjective

      • വഴുവഴുപ്പായി

    Slippery

    • വിശേഷണം Adjective

      • സംശയകരമായ
      • ഉറപ്പില്ലാത്ത
      • അനിശ്ചിതമായ
      • ചപലമായ
      • സ്‌നിഗ്‌ദ്ധമായ
      • തെന്നുന്ന
      • വഴുക്കലുള്ള
      • വഴുതലുള്ള
      • അനവസ്ഥിതമായ
      • പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത
      • ദുര്‍ഗ്രാഹിയായ
      • നടപ്പുദോഷമുള്ള
      • വിശ്വാസയോഗ്യമല്ലാത്ത
      • പ്രവചനാതീതമായ
      • വഴുക്കലായ

    Slipped disc

    • നാമം Noun

      • നട്ടെല്ലിന്റെ തരുണാസ്ഥി നിര്‍മ്മിതമായ വൃത്താകാര പ്ലേറ്റുകള്‍ സ്ഥാനം മാറുന്നത്‌

    Slipper

    • നാമം Noun

      • പാദരക്ഷ
      • ചെരിപ്പ്‌
      • അരച്ചെരിപ്പ്‌
      • മേല്‍വസ്‌ത്രം
      • വഴുതുന്നവന്‍
      • ചെരിപ്പ്

    Slippers

    • നാമം Noun

      • ചെരിപ്പ്‌

സാദൃശ്യമുള്ള മറ്റു പദങ്ങള്‍