ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Slot
-
- സ്ഥലം
- സ്ഥാനം
- യന്ത്രങ്ങളില്‍ മറ്റൊരു ഭാഗം കടത്തുന്നതിനു തഴുത്
- റെയില്‍ചക്രങ്ങളുടെ പാത്തി
- പരിപാടിക്കു നിശ്ചയിച്ചിട്ടുള്ള സമയം
- സാക്ഷാ
-
നാമം Noun
- വിടവ്
- വിള്ളല്‍
- ദ്വാരം
- ഛേദം
- ഒരു പരിപാടിയിലോ പ്രവര്‍ത്തനപദ്ധതിയിലോ സ്ഥിരമായി ലഭ്യമാകുന്ന സ്ഥാനം
- ഇടുങ്ങി നീണ്ട തുള
- ഒരു സംഘടനയിലെ സമര്‍ഹമായ സ്ഥാനം
- മാനിന്റെ കാല്‍പ്പാടുമുഖേന മൃഗങ്ങളെ കണ്ടുപിടിക്കുന്ന വേട്ടനായ്
- ഒരു പ്രത്യേക പരിപാടി (ടെലിവിഷന്‍) ക്കു വേണ്ടി നിശ്ചയിച്ച സമയം
-
-
Sloth
-
- പതുക്കെ നീങ്ങുന്ന
- തേവാങ്ക്
Slothful
-
വിശേഷണം Adjective
- മടിയനായ
- നിഷ്‌ക്രിയനായ
- അലസതയുള്ള
- ആങ്ങിതൂങ്ങിനില്‍ക്കുന്ന
Slot machine
-
നാമം Noun
- ലോഹത്തകിടിലും മറ്റും പഴുതുണ്ടാക്കുന്നതിനുള്ള യന്ത്രം
- നാണയമിട്ടു പ്രവര്‍ത്തിക്കുന്ന യന്ത്രം
Sloth
-
നാമം Noun
- ഉദാസീനത
- അലസത
- മടി
- മന്ദത
- കറുത്ത് രോമാവൃതമായി ഇഴഞ്ഞു നീങ്ങുന്ന ഒരു മൃഗം
- തേവാങ്ക്
- നിശ്ചലത്വം
- മരക്കൊമ്പുകളില്‍ വസിക്കുന്ന ഒരിനം സസ്‌തനി
Ground sloth
-
നാമം Noun
- മരങ്ങളില്ലാതെ സാധാരണയായി നിലത്ത് കാണപ്പെടുന്ന ഒരിനം തേവാങ്ക്
Sloth bear
-
നാമം Noun
- തേൻ കരടി
Sloth
-
ക്രിയ Verb
- മടിപിടിച്ചിരിക്കുക
- സമയം പാഴാക്കുക
- അതീവ മന്ദമായി ഇഴയുക
- അനങ്ങാതിരിക്കുക
- അലസമായിരിക്കുക
- നിഷ്‌ക്രിയമായിരിക്കുക
-












Click it and Unblock the Notifications